ത്രിയാമ ഇരുളിന്റെ മകൾ ഷോർട്ട് മൂവിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി.ഒരു കൂട്ടം പുതുമുഖങ്ങളെ വെച്ച് അണിയിച്ച് ഒരുക്കിയ ഷോർട്ട് മൂവിയുടെ ട്രൈലെർ പ്രശസ്ത യുവ നടനും പ്രശസ്ത അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്
.V കമ്പനിയുടെ ബാനറിൽ bubbly പ്രൊഡക്ഷൻ നിർമിച്ച ഈ ഹൃസ്യ ചിത്രം നവാഗത സംവിധായകനായ മനോജ് കൃഷ്ണയാണ് സംവിധാനം ചെയ്തിരിക്കുന്നത്.ചായഗ്രഹണം വിപിൻ പുതിയങ്കവും ,എഡിറ്റിംഗ് അതുൽ രാജൻ & ബെന്നി ഐനിക്ക് മാണ് നിർവഹിച്ചിരിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ : നിക്സൺ ജോർജ്.
മേക്കപ്പ്:അഭിജിത്
ഒരു ഹൊറർ ത്രില്ലെർ മൂഡിൽ പ്രതികരത്തിന്റെ കഥപറയുന്ന ഈ ഹൃസ്യ ചിത്രത്തിൽ വെൽഫിൻ വിന്നി.മനീഷ. മാളവിക. ശിൽപ്പ. അഞ്ജലി.രുദ്ര ഐശ്വര്യ. അഭിരാമി. സുനിഷ്. സുധി. ഷെമീർ. വിജയ് ശർമ്മൻ. എന്നിവർ കഥപാത്രങ്ങളായി അണിനിരനിരിക്കുന്നു.അടുത്ത മാസം ആണ് ഹൃസ്യ ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസ്.