VIDEOS

സിക്സ് പാക്ക് ഉണ്ടെങ്കിൽ ഹെൽത്തി ആവുമോ ? | INSIDE OUT ft. BHEEGARAN – S2 E2 | Podcast Series | Reel Tribe

പലരുടെയും വിചാരം സിക്സ് പാക്ക് ഉണ്ടെങ്കിൽ ഹെൽത്തി ആണ് എന്നാണ് .പക്ഷെ ആ ചിന്ത തെറ്റാണ്.നിറഞ്ഞ മസിൽ അല്ല ആരോഗ്യത്തിന്റെ ലക്ഷണം.Rahib Mohammed ഈ ടോപ്പിക്കിൽ സംസാരിക്കുന്നത് കാണാം.

നിറഞ്ഞ മസിൽ അല്ല ആരോഗ്യത്തിന്റെ ലക്ഷണം. നമ്മുടെ ആരോഗ്യചിന്തകൾക്ക് ഒരു മറുവായന….

Watch the full episode of INSIDE OUT Ft. @bheekaran at @reeltribe YouTube channel.

#insideout #podcast #fromourhearttoyours #bheekaran #fitness

Share
Published by
mollywoodonline