20 വർഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തി നടി ശാലിനി അജിത്ത്

തെന്നിന്ത്യയിലുൾപ്പെടെ ധാരാളം ആരാധകരുള്ള ഒരു നടിയാണ് ശാലിനി. നിറം, അനിയത്തി പ്രാവ്, പ്രേം പൂജാരി, സുന്ദര കില്ലാടി…