പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു, ‘തീർപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

ലൂസിഫറിനു ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം തീർപ്പിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…