നാളുകൾക്ക് ശേഷം മലയാളത്തിൽ മികച്ചൊരു മ്യൂസിക്കൽ ആൽബം | Neelaravil Music Album

നാളുകൾക്ക് ശേഷം മലയാളത്തിൽ മികച്ചൊരു മ്യൂസിക്കൽ ആൽബം.ശ്രീരാഗ് കേശവ് സംവിധാനം ചെയ്ത നീലരാവിൽ എന്ന മ്യൂസിക് ആൽബത്തിൽ ആദി ഷാനും ശ്രുതി മണികണ്ഠനും ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.ഹരീഷ് മോഹൻ രചിച്ച് പ്രണവ്.സി. പി. മ്യൂസിക് ഡയറക്ഷൻ നിർവഹിച്ച് സിനോവ് രാജ് ആലപിച്ച ഇമ്പമാർന്ന ഈ പ്രണയ ഗാനം പ്രേക്ഷകർക്കിടയിൽ ഇതിനകം വൈറലായി കഴിഞ്ഞു.ജിതിൻ കണ്ണൻ,ഗായത്രി വേണുഗോപാൽ,നന്ദന സജീഷ്, വത്സല, ശിവദാസൻ,ശ്രീനാഥ് ഗോപിനാഥ്,അരുൺ ഇ കരുണാകരൻ, അർച്ചന, ജിതിൻ ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.ഹേമന്ത് നാരായണന്റെയും ശ്രീരാഗ് കേശവിന്റെയും ആണ് തിരക്കഥ.Media 7 Entertainment ആണ് ആൽബം നിർമിച്ചിരിക്കുന്നത്.

ഹേമന്ത് നാരായണന്റെയും ശ്രീരാഗ് കേശവിന്റെയും ആണ് തിരക്കഥ
DOP – ഗൗതം ബാബു . എഡിറ്റിംഗ് ശ്രീരാഗ് കേശവ്
Art – ഹരിപ്രസാദ്. സി. പി.
ക്രിയേറ്റീവ് ഡയറക്ടർ :ഹേമന്ത് നാരായണൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽ കൃഷ്ണ.